Gagultha Vilikunnu

Book Stores
Type
Book
Authors
Category
Malayalam
[ Browse Items ]
Publication Year
2009
Publisher
Aramam Publications, India
Pages
104
Description
ആകാശത്തിനും ഭൂമിക്കും മധ്യേ ഗാഗുൽത്താമലയുടെ വിരിമാറിൽ കുരിശിൽ മരിച്ച ദൈവപുത്രന്റെ തിരുനെഞ്ചിൽ കുന്തം പായിച്ച ലുങ്കീനൂസ് എന്ന ഒരു കുരുടനായ പട്ടാളമേധാവിയുടെ കാഴ്ചയും ഉൾക്കാഴ്ചയും ഒരുമിച്ചു കിട്ടിയ കഥയാണ് 'ഗാഗുൽത്താ വിളിക്കുന്നു' എന്ന ഏകാങ്കം. ആൾ ഇന്ത്യാ റേഡിയോ അവതരിപ്പിച്ച ഈ നാടകത്തോടൊപ്പം ആദർശഭാസുരമായ മറ്റുലഘുനാടകങ്ങളും ചേർത്തിരിക്കുന്നു. ബൈബിൾ സംഭവങ്ങളും ആദർശങ്ങളും ഇന്നും എന്നും പ്രസക്തമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇതിലുള്ള എല്ലാ രചനകളും.
Number of Copies
1
Library | Accession No | Call No | Copy No | Edition | Location | Availability |
---|---|---|---|---|---|---|
Main | 129 | 214 | 1 | Yes |