Murivilninnu Thirumurivilekku

Buy online ($)
Type
Book
Authors
ISBN 13
9788192069920
Category
Malayalam
[ Browse Items ]
Publication Year
2015
Publisher
Pages
88
Description
ഈ ഗ്രന്ഥം ഒരു ധ്യാനമാണ്, സൗഖ്യമാണ്, വിശുദ്ധീകരണമാണ്, അതിലെല്ലാമുപരി മുറിവുകളെ തിരുമുറിവുകളാക്കുന്ന ആത്മീയ സാധനയാണ്. തീക്കനലിനെ കൈവെള്ളയില്‍ എടുത്തു പിടിക്കും പോലെ സഹനങ്ങളെ സ്വീകരിക്കാന്‍ വിളിക്കപ്പെട്ട എല്ലാ അത്മാക്കള്‍ക്കും സഹനത്തിന്‍റെ ഉള്‍പ്പൊരുള്‍ തുറന്നു കാണിക്കുകയാണ് ഈ ഗ്രന്ഥം. ആത്മീയ വളര്‍ച്ചയുടെയും വിശുദ്ധീകരണത്തിന്‍റെയും പാതയില്‍ മുറിവുകളെ എങ്ങനെ തിരുമുറിവുകളാക്കി രൂപപ്പെടുത്താനാവും എന്നതിന്‍റെ ഉത്തരമാണിതില്‍ തെളിയുന്നത്. സഹനങ്ങളെ അര്‍ച്ചനാ പുഷ്പങ്ങളാക്കി ആത്മീയതയില്‍ പറന്നുയരാന്‍ ആത്മാവിനെ സഹായിക്കുന്നു ഈ ചെറുഗ്രന്ഥം.
Number of Copies
1
Library | Accession No | Call No | Copy No | Edition | Location | Availability |
---|---|---|---|---|---|---|
Main | 50 | 143 | 1 | Yes |