Churulazhiyumpol Prakasam Parakunnu

Book Stores
Type
Book
Authors
Category
Malayalam
[ Browse Items ]
Publication Year
2010
Publisher
Media House Delhi, India
Pages
175
Description
ബൈബിൾ പ്രകാശത്തിന്റെ കവചമാണ്. ചരിത്രത്തിൽ എത്രയോ കോടിമനുഷ്യരെ ദൈവവചനം പ്രകാശിപ്പിച്ചിരിക്കുന്നു. എല്ലാ വിശ്വാസങ്ങളും വിമോചനത്തിലേക്ക് നയിക്കില്ല. ഒരാൾ സൂക്ഷിക്കുന്ന ദൈവസങ്കൽപ്പം നിർണായകമാണ്. ബൈബിളിനെ ബൈബിളിലെ ദൈവത്തെ, ബൈബിളിന്റെ ദൈവത്തെ വിമോചനാത്മകമായി, രഹസ്യങ്ങളുടെ തിരശ്ശീല പകുത്തുമാറ്റി വെട്ടംവിതറുന്ന ഈ ഗ്രന്ഥം തീർച്ചയായും വൈദികർക്കും വൈദിക വിദ്യാർത്ഥികൾക്കും സന്യസ്തർക്കും ഒരു റഫറൻസ് ഗ്രന്ഥമായിരിക്കും.
Number of Copies
1
Library | Accession No | Call No | Copy No | Edition | Location | Availability |
---|---|---|---|---|---|---|
Main | 125 | 210 | 1 | Yes |