Athmashikharathile Koode

Buy online ($)
Type
Book
Authors
ISBN 13
9789381504239
Category
Malayalam
[ Browse Items ]
Publication Year
2012
Publisher
Vimala Books, India
Pages
119
Description
ദൈവസ്നേഹത്തിന്‍റെ ശിഖരത്തില്‍ ചേക്കേറാനും കൂടൊരുക്കാനും കൊതിക്കുന്ന ഒരാളുടെ കുറിപ്പുകള്‍. വസന്തം ഗ്രീഷ്മത്തിനും ഗ്രീഷ്മം ശിശിരത്തിനും ശിശിരം ഹേമന്തത്തിനും വഴിമാറുന്ന ഋതുഭേദങ്ങളുടെ ദുരന്തകാലങ്ങളില്‍ പതറാതെ നീങ്ങാന്‍ ഓര്‍മകളെ ഉദ്ദീപിപ്പിക്കുന്ന തീക്ഷ്ണ വിചാരങ്ങള്‍. തുള്ളിയാര്‍ക്കുന്ന ഒരു പെരുമഴയില്‍ ദൈവത്തിന്‍റെ ആകാശം കുടയായി മാറിയ ഒരുവന്‍ കണ്ണീരും പുഞ്ചിരിയും കൊണ്ടു തീര്‍ത്ത ഹൃദയവിചാരങ്ങള്‍.
Number of Copies
1
Library | Accession No | Call No | Copy No | Edition | Location | Availability |
---|---|---|---|---|---|---|
Main | 116 | 201 | 1 | Yes |