Manasikaprasnangal

Type
Book
Authors
ISBN 13
9788182656659 
Category
Malayalam  [ Browse Items ]
Publication Year
2013 
Publisher
Pages
127 
Description
മനസ്സ് ഒരു അദ്ഭുതപ്രതിഭാസമാണ്. ശാന്തമായി തിരയടങ്ങിക്കിടക്കുന്ന മനസ്സ് പ്രക്ഷുബ്ധമായി കലങ്ങിമറിയാന്‍ ഒരു ചിന്താശകലം മതി. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം സംഘര്‍ഷത്തിലൂടെ കടന്നുപോകാത്തവര്‍ ചുരുക്കമാണ്. മനസ്സിന്‍റെ ഈ അശാന്തി കഠിനമാകുമ്പോള്‍ നാമൊരു ഭിഷഗ്വരനെ കാണുന്നു. അയാളുടെ വാക്കുകള്‍, ശുശ്രൂഷ, മരുന്നുകള്‍ എന്നിവ നമ്മെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. ഇവിടെ ഡോ. ആല്‍ബി ഏലിയാസ് തന്‍റെ നൂതനമായ ചിന്തയിലൂടെയും സരളമായ വാക്കുകളിലൂടെയും മാനസികസമ്മര്‍ദത്തില്‍പെടുന്നവര്‍ക്ക് സ്വാന്തനമാകുന്നു. 
Number of Copies

REVIEWS (0) -

No reviews posted yet.

WRITE A REVIEW

Please login to write a review.