Francis Prarthanayude Gurunadhan

Type
Book
ISBN 13
9789374954584 
Category
Malayalam  [ Browse Items ]
Publication Year
2012 
Publisher
Pages
240 
Description
പ്രാർത്ഥനയുടെ ഏറ്റവും വലിയ ഗുരുനാഥൻ യേശുക്രിസ്തുതന്നെയാണ്. യേശുവിന്റെ മാതൃകയിൽ, പാവങ്ങളോടൊപ്പം പാവപ്പെട്ടവനായി ജീവിച്ച് സഭയെ നവീകരിച്ച അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മൗലികവും സുവിശേഷാനുസൃതവുമായ ജീവിതശൈലിയുടെയും നവീനമായ സമാധാന സംരംഭങ്ങളുടെയും പ്രചോദനം സുസ്ഥിരവും സ്‌നേഹപൂർവകവുമായ ദൈവസംയോഗമാണ്. ദൈവപുത്രന്റെ മാതൃകയിൽ ഫ്രാൻസിസ് പ്രാർത്ഥനയുടെ മനുഷ്യൻ എന്നതിലുപരി പ്രാർത്ഥനയുടെ ഗുരുനാഥൻ തന്നെയായിരുന്നു. അവനിൽനിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. 
Number of Copies

REVIEWS (0) -

No reviews posted yet.

WRITE A REVIEW

Please login to write a review.