Sampoornasamarpanathinte Rahasyam

Type
Book
Category
Malayalam  [ Browse Items ]
Publication Year
2015 
Pages
96 
Description
വിശ്വാസത്തിന്‍റെ വഴികളില്‍ കാലിടറിപ്പോകുന്നവര്‍ക്ക്, ജീവിതത്തിന്‍റെ അനുദിന ക്ലേശങ്ങളില്‍ ക്ഷീണിതരായി വീണുപോകുന്നവര്‍ക്ക് ഒടുങ്ങാത്ത പ്രത്യാശയുടെ ലോകത്തേക്ക് വഴികാട്ടുന്ന കൈപ്പുസ്തകം. നന്മതിന്മകളും ദൈവികവും പൈശാചികവുമായ പ്രവര്‍ത്തനങ്ങളും വിവേചിച്ചറിയുവാന്‍ ഇത് സഹായിക്കും. യഥാര്‍ത്ഥത്തില്‍ നന്മയായ കാര്യങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ എങ്ങനെ നേടിയെടുക്കാമെന്ന് ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമുള്ള ഗഹനമായ ദൈവരാജ്യരഹസ്യങ്ങള്‍ അതീവ ലളിതമായി, ഒരു കൊച്ചുപ്രാര്‍ത്ഥനപോലെ വെളിപ്പെടുത്തുന്ന വിശിഷ്ടകൃതി. 
Number of Copies

REVIEWS (0) -

No reviews posted yet.

WRITE A REVIEW

Please login to write a review.