Aathmadharsanangal

Buy online ($)
Type
Book
ISBN 13
9788189458737
Category
Malayalam
[ Browse Items ]
Publisher
Jeevan Books, India
Pages
171
Description
ജീവിതത്തിന്‍റെ അര്‍ത്ഥം എന്ത്? ജീവിതയാത്രയുടെ ലക്ഷ്യമെന്താണ്? മരണത്തില്‍ അവസാനിക്കുന്ന ജീവിതയാനത്തിന്‍റെ പൊരുളുകള്‍ ദാര്‍ശനികമായി അപഗ്രഥിക്കുന്ന ഗ്രന്ഥമാണ് മാര്‍ക്കൂസ് ഒറേലിയൂസിന്‍റെ 'മെഡിറ്റേഷന്‍സ്'. ദര്‍ശനങ്ങളാണ് നമ്മുടെ ജീവിതത്തിന് ദിശ കാണിക്കുന്നത്. മൂല്യ സങ്കല്പങ്ങള്‍ മാറി മറിയുന്ന വര്‍ത്തമാനകാലത്തിന് വെളിച്ചം പകരാന്‍ ഈ ഗ്രന്ഥത്തിന് കരുത്തുണ്ട്. ബോധനവീക്ഷണത്തിന്, ജീവിതദര്‍ശന വികാസത്തിന് ആത്മദര്‍ശനങ്ങള്‍ നമ്മെ സഹായിക്കുമെന്നതില്‍ സംശയമില്ല.
Number of Copies
1
Library | Accession No | Call No | Copy No | Edition | Location | Availability |
---|---|---|---|---|---|---|
Main | 87 | 172 | 1 | Yes |