Engane Nalla Maranam Varikkam

Type
Book
ISBN 13
9789381796023 
Category
Malayalam  [ Browse Items ]
Publication Year
2013 
Pages
112 
Description
ഈ ലോകത്തിലെ സാധാരണ കോടതിവിധികള്‍ കാത്തിരിക്കുന്നവര്‍പോലും കൂടെക്കൂടെ വക്കീലന്മാരെയും ജഡ്ജിമാരെയും സുഹൃത്തുക്കളെയും കാണുകയും അസ്വസ്ഥമായ മനസ്സുമായി നടക്കുകയും ചെയ്യുന്നത് നാം കാണാറില്ലേ? ഭൂമിയിലെ കോടതിയും കേസും വക്കാലത്തുമൊക്കെ ഏറെ അസ്വസ്ഥത നമ്മില്‍ സൃഷ്ടിക്കാറുണ്ടെങ്കിലും അതിനെക്കാള്‍ ഭയാനകവും ഗൗരവമുള്ളതുമായ അന്ത്യവിധിയെക്കുറിച്ചുള്ള ചിന്ത നമ്മെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിനായി നാം എങ്ങനെയാണ് ഒരുങ്ങുന്നത്? ഏതുതരം ചോദ്യങ്ങളാവും നമുക്കവിടെ നേരിടേണ്ടി വരിക? ആരൊക്കെയാണ് നമുക്കെതിരെ സാക്ഷിമൊഴിയുമായി എത്തുക? നന്മരണവും നല്ലൊരു വിധിന്യായവും ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത മഹനീയ ഗ്രന്ഥം. 
Number of Copies

REVIEWS (0) -

No reviews posted yet.

WRITE A REVIEW

Please login to write a review.