Kudumba Manassastram

Type
Book
Category
Malayalam  [ Browse Items ]
Publication Year
2012 
Pages
159 
Description
ആധുനിക സമൂഹത്തിൽ വളരെ സാധാരണമായി കണ്ടുവരുന്ന കുടുംബ ശൈഥില്യങ്ങളുടെയും മാനസിക പിരിമുറുക്കത്തിന്റെയും സാഹചര്യത്തിൽ ഏറെ പ്രസക്തിയുളളതാണ് കുടുംബമന:ശാസ്ത്രം എന്ന ഈ ഗ്രന്ഥം. വിശേഷിച്ച് HIV, കാൻസർപോലുളള തീരാവ്യാധികൾക്ക് അടിപ്പെട്ടവരും മൊബൈൽ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയ ആധുനിക സാകേതികവിദ്യയുടെ ദുഷിതവലയത്തിൽപ്പെട്ട് ഉഴലുന്നവരുമായവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഫലപ്രദമായ ഒരു ചികിത്സതന്ത്രമാണ് മന:ശാസ്ത്രം. ഇതിന്റെ താത്വികവും പ്രായോഗികവുമായ വശങ്ങളാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. 
Number of Copies

REVIEWS (1) -

Shine Mathews David
Explaining family Psychology and examples
7 years ago

WRITE A REVIEW

Please login to write a review.