Adayala Vakyangal

Type
Book
Authors
ISBN 10
8189458638 
Category
Malayalam  [ Browse Items ]
Publication Year
2012 
Publisher
Seraphic Press, India 
Pages
112 
Description
ബൈബിള്‍ വചനങ്ങള്‍ക്ക് ജീവിതഗന്ധിയായ നവവ്യാഖ്യാനങ്ങള്‍. ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയുള്ളതും അസ്ഥിയെയും മജ്ജയെയും തുളച്ചുകയറുന്നതുമായ വചനത്തിന്‍റെ വിശാലതയിലേക്കുള്ള ധ്യാനസഞ്ചാരം. വചനപ്രഘോഷകര്‍ക്ക് ഏറെ പ്രയോജനപ്രദം. തിരഞ്ഞെടുത്ത 20 ലേഖനങ്ങളുടെ സമാഹാരം. വിനായക് നിര്‍മ്മലിന്‍റെ ഹൃദ്യമായ ഭാഷയും ഹൃദയസ്പര്‍ശിയായ അനുഭവങ്ങളും ഈ പുസ്തകത്തിന്‍റെ മാറ്റു കൂട്ടുന്നു.  
Number of Copies

REVIEWS (0) -

No reviews posted yet.

WRITE A REVIEW

Please login to write a review.